സ​ഞ്ച​രി​ക്കു​ന്ന സ​പ്ലൈ​കോ വി​ല്‍​പ​ന​ശാ​ല ഇ​ന്ന് വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ അ​ഞ്ചി​ട​ങ്ങ​ളി​ല്‍
Wednesday, December 1, 2021 1:13 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സ​പ്ലൈ​കോ സേ​വ​ന​ങ്ങ​ള്‍ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന വി​ല്‍​പ​ന​ശാ​ല ഇ​ന്ന് വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ അ​ഞ്ചി​ട​ങ്ങ​ളി​ലെ​ത്തും. കാ​ലി​ച്ചാ​മ​രം(9.00), കു​ന്നും​കൈ(11.00), പെ​രു​മ്പ​ട്ട(1.30), ക​മ്പ​ല്ലൂ​ര്‍(3.00), ത​യ്യേ​നി(4.30) എ​ന്നി​ങ്ങ​നെ​യാ​ണ് സ​പ്ലൈ​കോ വാ​ഹ​ന​മെ​ത്തു​ക.
ഹോ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ല്‍ ചാ​മു​ണ്ഡി​ക്കു​ന്ന്(9.00), മാ​വു​ങ്കാ​ല്‍(11), മ​ടി​ക്കൈ അ​മ്പ​ല​ത്തു​ക​ര(1.30), തൈ​ക്ക​ട​പ്പു​റം സ്റ്റോ​ര്‍ ജം​ഗ്ഷ​ന്‍(3.00), ക​ല്ലൂ​രാ​വി (4.30)എ​ന്നി​ങ്ങ​നെ​യും കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ല്‍ പൊ​യി​നാ​ച്ചി (എ​ട്ട് മ​ണി), പെ​ര്‍​ല​ടു​ക്ക (9.30), മു​ന്നാ​ട് (12.15 ), പ​ടു​പ്പ് (2.30), ബ​ന്ത​ടു​ക്ക (4.30 ) എ​ന്നി​ങ്ങ​നെ​യും വാ​ഹ​ന​മെ​ത്തും.
സ​ഞ്ച​രി​ക്കു​ന്ന വി​ല്‍​പ​ന​ശാ​ല​ക​ളു​ടെ ക​ന്നി​യാ​ത്ര ഇ​ന്ന​ലെ ക​യ്യൂ​രി​ല്‍ എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ​യും എ​ണ്ണ​പ്പാ​റ​യി​ല്‍ കോ​ടോം ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​നും കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​എം. മു​നീ​റും മ​ഞ്ചേ​ശ്വ​രം ബ​ന്തി​യോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. മു​ഹ​മ്മ​ദ് ഹ​നീ​ഫും ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ നാ​ല് താ​ലൂ​ക്കു​ക​ളി​ലാ​യി കൂ​ടു​ത​ല്‍ ഇ​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​മെ​ത്തും.