ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രെ പ്ര​ഖ്യാ​പി​ച്ചു
Thursday, December 2, 2021 2:12 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ പാ​ര്‍​ട്ടി​ത​ല​ത്തി​ല്‍ പു​തു​താ​യി രു​പീ​ക​രി​ച്ച അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ 10 മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ര​വീ​ശ ത​ന്ത്രി കു​ണ്ടാ​ര്‍ പ്ര​ഖ്യാ​പി​ച്ചു. ബി.​എം. ആ​ദ​ര്‍​ശ് (മ​ഞ്ചേ​ശ്വ​രം), ടി.​സി. സു​നി​ല്‍​കു​മാ​ര്‍ (കു​മ്പ​ള), പ്ര​മീ​ള മ​ജ​ല്‍ (കാ​സ​ര്‍​ഗോ​ഡ്), ഹ​രി​ഷ നാ​രം​പാ​ടി (ബ​ദി​യ​ടു​ക്ക), കെ.​ടി. പു​രു​ഷോ​ത്ത​മ​ന്‍ (ഉ​ദു​മ), മ​ഹേ​ഷ് ഗോ​പാ​ല്‍ (മു​ളി​യാ​ര്‍), എം. ​പ്ര​ശാ​ന്ത് (കാ​ഞ്ഞ​ങ്ങാ​ട്), എ​ന്‍.​കെ. രാ​ഹു​ല്‍ (വെ​ള്ള​രി​ക്കു​ണ്ട്), ടി.​വി. ഷി​ബി​ന്‍ (തൃ​ക്ക​രി​പ്പൂ​ര്‍), സി.​വി. സു​രേ​ഷ്(​നീ​ലേ​ശ്വ​രം) എ​ന്നി​വ​രാ​ണ് പ്ര​സി​ഡ​ന്‍റു​മാ​ര്‍.