വ​നി​താ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ജി​ല്ലാ ഓ​ഫീ​സ് തു​റ​ന്നു
Saturday, December 4, 2021 1:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന വ​നി​താ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ ജി​ല്ലാ ഓ​ഫീ​സ് കാ​ഞ്ഞ​ങ്ങാ​ട് കാ​രാ​ട്ടു​വ​യ​ല്‍ റോ​ഡി​ലെ മേ​ധ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​താ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​എ​സ്. സ​ലീ​ഖ അ​ധ്യ​ക്ഷ​യാ​യി. വാ​യ്പാ​മേ​ള ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​ബ​ല്‍​രാ​ജ്, വി.​വി. ര​മേ​ശ​ന്‍, സി. ​ജാ​ന​കി​കു​ട്ടി, കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ ടി.​വി. പ്രേ​മ, കെ. ​സു​ജി​നി, കെ.​പി.​ബാ​ല​കൃ​ഷ്ണ​ന്‍, കെ.​സി. പീ​റ്റ​ര്‍, അ​ബ്ദു​ള്‍ മു​ത്ത​ലി​ബ്, കൃ​ഷ്ണ​ന്‍ പ​ന​ങ്കാ​വ്, പി.​പി. രാ​ജു, പി.​ടി. ന​ന്ദ​കു​മാ​ര്‍, കൈ​പ്ര​ത്ത് കൃ​ഷ്ണ​ന്‍ ന​മ്പ്യാ​ര്‍, ര​തീ​ഷ് പു​തി​യ​പു​ര, ര​വി കു​ള​ങ്ങ​ര, ഏ​ബ്ര​ഹാം തോ​ണ​ക്ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ വി.​സി. ബി​ന്ദു സ്വാ​ഗ​ത​വും മേ​ഖ​ല മാ​നേ​ജ​ര്‍ ഫൈ​സ​ല്‍ മു​നീ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.