സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് തു​ക വ​ര്‍​ധി​പ്പി​ക്ക​ണം: പി​ടി​എ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു
Sunday, December 5, 2021 1:13 AM IST
മാ​ല​ക്ക​ല്ല്: സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ ചെ​ല​വി​നാ​യി അ​നു​വ​ദി​ക്കു​ന്ന തു​ക വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്‌​കൂ​ള്‍ പി​ടി​എ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ക്കും ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​ക്കും ക​ത്ത​യ​ച്ചു.
ന​വം​ബ​ര്‍ മാ​സം ഉ​ച്ച​ഭ​ക്ഷ​ണം ന​ല്‍​കി​ക്ക​ഴി​ഞ്ഞ​പ്പോ​ള്‍ നാ​ല്‍​പ​തി​നാ​യി​ര​ത്തോ​ളം രൂ​പ അ​ധി​ക​ച്ചെ​ല​വ് വ​ന്ന​താ​യി ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.
മു​ഖ്യാ​ധ്യാ​പ​ക​ന്‍ എം.​എ. സ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​സി. സ​ജി, ബി​ജു ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.