ബോധവത്കരണ ക്ലാസും വാ​യ്പാ​മേ​ളയും സംഘടിപ്പിച്ചു
Friday, January 21, 2022 12:57 AM IST
അ​ഡൂ​ർ: സം​സ്ഥാ​ന പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍ ജി​ല്ലാ ഓ​ഫീ​സി​ന്‍റെ​യും ദേ​ശീ​യ പി​ന്നാ​ക്ക വി​ഭാ​ഗ ധ​ന​കാ​ര്യ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍റെ​ഭി​മു​ഖ്യ​ത്തി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും വാ​യ്പാ മേ​ള​യും സം​ഘ​ടി​പ്പി​ച്ചു. ദേ​ല​മ്പാ​ടി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​ഷ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി മാ​ത്യു വി​വി​ധ പ​ദ്ധ​തി​ക​ളി​ലാ​യി 14 ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് 32.55 ല​ക്ഷം രൂ​പ വാ​യ്പാ വി​ത​ര​ണം ന​ട​ത്തി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എ. ​രേ​ന്ദ്ര​ന്‍, പ്രി​യ, ന​ളി​നാ​ക്ഷി, ബ്ലോ​ക്ക് മെം​ബ​ർ ചെ​നി​യ നാ​യ​ക്, പ്ര​മീ​ള സി. ​നാ​യ​ക്, എ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ജി​ല്ലാ മാ​നേ​ജ​ര്‍ എ​ന്‍.​എം. മോ​ഹ​ന​ന്‍, വ​സ​ന്ത ഷെ​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.