കു​ന്നും​കൈ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​രം​ഭി​ച്ചു
Saturday, January 22, 2022 1:10 AM IST
കു​ന്നും​കൈ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ച് ത​ല​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. അ​ല​ക്സ് താ​രാ​മം​ഗ​ലം കൊ​ടി​യേ​റ്റി. തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യ്ക്ക് ശേ​ഷം ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, പു​ന​ർ​നി​ർ​മി​ച്ച സെ​മി​ത്തേ​രി​യു​ടെ ആ​ശീ​ർ​വാ​ദം, മ​രി​ച്ച​വ​രു​ടെ ഓ​ർ​മ ദി​നാ​ച​ര​ണ​വും ന​ട​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന. ഫാ. ​ടി​ൻ​സ​ൺ കാ​നാ​ട്ട് കാ​ർ​മി​ക​നാ​യി​രി​ക്കും. നാ​ളെ രാ​വി​ലെ 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, ല​ദീ​ഞ്ഞ്. ഫാ.​റി​ഖി​ൽ മ​റ്റ​ക്കോ​ട്ടി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​യി​രി​ക്കും. തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ എ​ല്ലാം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ർ​ജ് ഇ​ല​വും​കു​ന്നേ​ൽ അ​റി​യി​ച്ചു.