ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ക‌്യാ​മ്പ് സ​മാ​പി​ച്ചു
Sunday, January 23, 2022 1:06 AM IST
തൃ​ക്ക​രി​പ്പൂ​ർ: എ​ടാ​ട്ടു​മ്മ​ൽ സു​ഭാ​ഷ് സ്പോ​ർ​ട്സ് ആ​ൻ​ഡ് വി​ല്ലേ​ജ് റി​ക്രി​യേ​ഷ​ൻ ക്ല​ബ് ന​ട​ത്തി​യ ജൂ​ണി​യ​ർ ഫു​ട്ബോ​ൾ പ​രി​ശീ​ല​ന ക്യാ​ന്പി​ന്‍റെ സ​മാ​പ​ന യോ​ഗം ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വീ​ര​മ​ണി ചെ​റു​വ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ടാ​ട്ടു​മ്മ​ൽ ആ​ലും​വ​ള​പ്പി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ടി. ​ദാ​മോ​ദ​ര​ൻ പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​എ​ഫ്എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ൻ, വി.​വി. കൃ​ഷ്ണ​ൻ, കെ.​വി. ഗോ​പാ​ല​ൻ, കെ.​കെ. സൈ​നു​ദ്ദീ​ൻ, പ​രി​ശീ​ല​ക​രാ​യ വി.​വി. ഗ​ണേ​ശ​ൻ, സി. ​ത​മ്പാ​ൻ, ഫു​ട്ബോ​ൾ താ​ര​ങ്ങ​ളാ​യ ടി.​വി. ബി​ജു​കു​മാ​ർ, എ. ​പ്ര​വീ​ൺ കു​മാ​ർ, ക്ല​ബ് ഭാ​ര​വാ​ഹി​കളാ​യ സി. ​ബാ​ല​കൃ​ഷ്ണ​ൻ, വി.​വി. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.