എ​യിം​സ് അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം 14-ാം ദി​വ​സ​ത്തി​ലേ​ക്ക്
Wednesday, January 26, 2022 12:52 AM IST
കാ​സ​ർ​ഗോ​ഡ്: എ​യിം​സ് കാ​സ​റ​ഗോ​ഡ് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹ​ര സ​മ​രം 13 ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടു. കു​ട്ടി​യാ​നം മു​ഹ​മ്മ​ദ്കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​സ​ർ ചെ​ർ​ക്ക​ളം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹ​ക്കീം കു​ന്നി​ൽ, ഹാ​ജി മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ ഖാ​ദ​ർ ചെ​മ്പ​രി​ക്ക, സു​ബൈ​ർ പ​ടു​പ്പ്, ഷാ​ഫി ക​ല്ലു​വ​ള​പ്പി​ൽ, ഷാ​ഫി മാ​പ്പി​ള​ക്കു​ണ്ട്, ഹ​മി​ദ് ചേ​ര​ങ്കൈ, അ​ഷ​റ​ഫ് കു​ള​ങ്ക​ര, ഹ​മീ​ദ് മൊ​ഗ്രാ​ൽ, ഹ​ക്കീം ബേ​ക്ക​ൽ, ഷൗ​ക്ക​ത്ത​ലി ആ​ന​വാ​തു​ക്ക​ൽ, ഷെ​രീ​ഫ് മു​ഗു, റ​ഹ്മാ​ൻ പു​ത്തു​ർ, സ​ഞ്ജീ​വ​ൻ പു​ളി​ക്കൂ​ർ, ശ്രീ​നാ​ഥ് ശ​ശി, കൃ​ഷ്ണ​ദാ​സ് അ​ച്ചം​വീ​ട്, അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ, സി​സ്റ്റ​ർ ജ​യ ആ​ന്‍റോ മം​ഗ​ല​ത്ത്, സ​ലീം ചൗ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ നാ​ര​ങ്ങാ​നീ​ര് ന​ൽ​കി ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ച്ചു.

1728 പേ​ര്‍​ക്ക് കോ​വി​ഡ്

കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ 1728 പേ​ര്‍ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 618 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 3,817 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ൽ 13,399 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ൽ 504 പേ​രു​മു​ള്‍​പ്പെ​ടെ ​ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 13,903 പേ​രാ​ണ്. പു​തി​യ​താ​യി 1828 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 1665 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 810 പേ​രു​ടെ​പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
പു​തി​യ​താ​യി ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 573 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ടു.