മ​ത്സ്യ​ക്കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Monday, May 16, 2022 1:04 AM IST
ചീ​മേ​നി:​ തു​റ​ന്ന ജ​യി​ലി​ല്‍ സു​ഭി​ക്ഷ കേ​ര​ളം- ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന റീ ​സെ​ര്‍​ക്കു​ലേ​റ്റ​റി അ​ക്വാ​ക​ള്‍​ച്ച​ര്‍ യൂ​ണി​റ്റി​ന്‍റെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ജ​യി​ല്‍ സൂ​പ്ര​ണ്ട് വി.​ജ​യ​കു​മാ​ര്‍ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​വി.​സ​തീ​ശ​ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. 4000 മ​ത്സ്യ​കു​ഞ്ഞു​ങ്ങ​ളേ​യാ​ണ് ആ​കെ നി​ക്ഷേ​പി​ച്ച​ത്. അ​തി​ല്‍ ശ​രാ​ശ​രി 400 ഗ്രാം ​തൂ​ക്ക​മു​ള്ള മ​ത്സ്യ​ങ്ങ​ളെ​യാ​ണ് ല​ഭി​ച്ച​ത്. ആ​കെ 1200 കി​ലോ​ഗ്രാം മ​ത്സ്യ​ങ്ങ​ളെ വി​റ്റ​ഴി​ച്ചു. 4 ദി​വ​സ​ങ്ങ​ളാ​യി വി​ള​വെ​ടു​പ്പ് ന​ട​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കും. ച​ട​ങ്ങി​ല്‍ ജോ​യി​ന്‍റ് സു​പ്ര​ണ്ട് ആ​ന്‍​വ​ര്‍, അ​സി. സൂ​പ്ര​ണ്ട്മാ​രാ​യ കെ.​രാ​ജീ​വ​ന്‍, ഹ​രീ​ന്ദ്ര​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ അ​ജ​യ​കു​മാ​ര്‍, വെ​ല്‍​ഫെ​യ​ര്‍ ഓ​ഫീ​സ​ര്‍ ശി​വ​പ്ര​സാ​ദ്, അ​ക്വാ​ക​ള്‍​ച്ച​ര്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ അ​ശ്വി​ന്‍, വീ​ണ, അ​ക്വാ​ക​ള്‍​ച്ച​ര്‍ പ്രോ​മോ​ട്ട​ര്‍​മാ​രാ​യ പ്രീ​ത, ര​വീ​ന്ദ്ര​ന്‍, വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.