ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 7.08 കോ​ടി​യു​ടെ ന​വീ​ക​ര​ണ പ​ദ്ധ​തി
Monday, June 20, 2022 12:49 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 7.8 കോ​ടി രൂ​പ​യ​നു​വ​ദി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണി​ത്.
ജി​ല്ലാ ആ​ശു​പ​ത്രി, പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി, ബേ​ഡ​ഡു​ക്ക താ​ലൂ​ക്ക് ആ​ശു​പ​ത്രി, എ​ഫ്എ​ച്ച്സി പാ​ണ​ത്തൂ​ര്‍, പി​എ​ച്ച്സി മാ​വി​ലാ​ക​ട​പ്പു​റം, പി​എ​ച്ച്സി വെ​ള​ള​രി​ക്കു​ണ്ട് എ​ന്നീ ആ​റ് ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പു​തി​യ ബ്ലോ​ക്ക് നി​ര്‍​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഐ​പി ബ്ലോ​ക്ക് നി​ര്‍​മാ​ണ​ത്തി​നാ​യി 2.50 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള​ള​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി 57 ല​ക്ഷം രൂ​പ ഐ​പി ബ്ലോ​ക്ക് നി​ര്‍​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ബാ​ക്കി 193 ല​ക്ഷം രൂ​പ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ നി​ന്നും അ​നു​വ​ദി​ക്കും.
എ​ല്‍​എ​സ്ജി​ഡി എ​ക്‌​സി.​എ​ൻ​ജി​നി​യ​ര്‍ നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ട്ടു​ള​ള അ​ഞ്ചു നി​ല​ക​ളോ​ടു​കൂ​ടി നി​ര്‍​മി​ക്കു​ന്ന ഐ​പി ബ്ലോ​ക്കി​ല്‍ ജ​ന​റ​ല്‍ ഒ​പി, ഇ​സി​ജി റൂം, ​മെ​ഡി​സി​ന്‍ ഒ​പി, ചെ​സ്റ്റ് ഒ​പി, ഒ​ബ്സ​ര്‍​വേ​ഷ​ന്‍ റൂം, ​വെ​യ്റ്റിം​ഗ് ഏ​രി​യ, സ​ര്‍​ജ​റി റൂം, ​ല​ബോ​റ​ട്ട​റി, റ​സ്റ്റ് റൂം, ​ഓ​ഫ്താ​ല്‍​നോ​ള​ജ് ഒ​പി, ഡെ​ന്‍റ​ല്‍ ഒ​പി തു​ട​ങ്ങി​യ​വ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ക​ള​ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 67 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള​ള​ത്. പ​ദ്ധ​തി​യി​ല്‍ ഫി​സി​യോ​തെ​റാ​പ്പി യൂ​ണി​റ്റ് ആ​ൻ​ഡ് ഡെ​ന്‍റ​ല്‍ യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്ത​ല്‍, മെ​ഡി​ക്ക​ല്‍ റി​ക്കാ​ര്‍​ഡ് റൂം ​നി​ര്‍​മാ​ണം, എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ കെ​ട്ടി​ട​ത്തി​ന്‍റെ എ​ലി​വേ​റ്റ​ര്‍ നി​ര്‍​മാ​ണം തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​ണ​ത്തൂ​ര്‍ എ​ഫ്എ​ച്ച്സി​യി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വാ​ര്‍​ട്ടേ​ഴ്സ് നി​ര്‍​മാ​ണം, കോ​മ്പൗ​ണ്ട് വാ​ള്‍ നി​ര്‍​മാ​ണം എ​ന്നി​വ​യ്ക്കാ​യി 1.60 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള​ള​ത്. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട​വി​ഭാ​ഗം എ​ക്സി.​എ​ൻ​ജി​നി​യ​ര്‍ നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ട്ടു​ള​ള പ​ദ്ധ​തി​യി​ലെ ക്വാ​ര്‍​ട്ടേ​ഴ്സ് നി​ര്‍​മാ​ണ​ത്തി​ല്‍ ര​ണ്ടു ബെ​ഡ്റൂം, ഡൈ​നിം​ഗ് റൂം, ​അ​ടു​ക്ക​ള, ശൗ​ചാ​ല​യം എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി.
മാ​വി​ലാ​ക​ട​പ്പു​റം പി​എ​ച്ച്സി​യി​ല്‍ പു​തി​യ കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​നാ​യി 87 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള​ള​ത്. എ​ല്‍​എ​സ്ജി​ഡി നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ട്ടു​ള​ള പ​ദ്ധ​തി​യി​ല്‍ വെ​യ്റ്റിം​ഗ് ഏ​രി​യ, ര​ണ്ട് ഒ​പി റൂം, ​ല​ബോ​റ​ട്ടി റൂം, ​സ്റ്റോ​ര്‍ റൂം, ​ശൗ​ചാ​ല​യം, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ റൂം, ​ഇ​മ്യൂ​ണൈ​സേ​ഷ​ന്‍ റൂം, ​ജെ​എ​ച്ച്ഐ റൂം ​തു​ട​ങ്ങി എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
വെ​ള​ള​രി​ക്കു​ണ്ട് പി.​എ​ച്ച്.​സി അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 57.10 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള​ള​ത് പ​ദ്ധ​തി​യി​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളും ടോ​യ്‌​ലെ​റ്റ് ബ്ലോ​ക്കും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബേ​ഡ​ഡു​ക്ക താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 1.44 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള​ള​ത്. എ​ല്‍​എ​സ്ജി​ഡി വി​ഭാ​ഗം എ​ക്സി.​എ​ൻ​ജി​നി​യ​ര്‍ നി​ര്‍​വ‌​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ട്ടു​ള​ള ഈ ​പ​ദ്ധ​തി​യി​ല്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍, ഇ​ല​ക്‌​ട്രി​ഫി​ക്കേ​ഷ​ന്‍ പ്ര​വൃ​ത്തി​ക​ള്‍, ആ​ശു​പ​ത്രി​യി​ലേ​ക്കു​ള​ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​ര്‍​ച്ചേ​സിം​ഗ് എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ ടെ​ണ്ട​ര്‍ ചെ​യ്ത് ആ​രം​ഭി​ക്കു​മെ​ന്ന് കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ.​പി.​രാ​ജ​മോ​ഹ​ന്‍ അ​റി​യി​ച്ചു.