സ്‌​നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി
Thursday, June 23, 2022 1:07 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ് ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​ര്‍​മി​ച്ച സ്‌​നേ​ഹ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ ദാ​നം കാ​സ​ർ​ഗോ​ഡ് മു​ന്‍​സി​പ്പ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ നി​ർ​വ​ഹി​ച്ചു.
സി.​എ​ച്ച്.​കു​ഞ്ഞ​മ്പു എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ല​യി​ലെ ബ​ന്ത​ടു​ക്ക ജി ​എ​ച്ച്എ​സ്എ​സ്, കു​മ്പ​ള ഉ​പ ജി​ല്ല​യി​ലെ ഷേ​ണി എ​സ്എ​സ്എ​ച്ച്എ​സ്എ​സ്, മ​ഞ്ചേ​ശ്വ​രം ഉ​പ​ജി​ല്ല​യി​ലെ ഐ​ല എ​സ്എ​സ്ബി​എ യു​പി​എ​സ് എ​ന്നീ സ്‌​കൂ​ളി​ലെ ഓ​രോ കു​ട്ടി​ക​ള്‍​ക്കാ​ണ് സ്‌​നേ​ഹ ഭ​വ​നം നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്. നാ​ലാ​മ​ത്തെ സ്‌​നേ​ഹ ഭ​വ​ന​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി ന​ട​ത്തി. നാ​ലാ​മ​ത്തെ സ്‌​നേ​ഹ​ഭ​വ​നം കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ ഉ​ക്കി​ന​ടു​ക്ക​യി​ലാ​ണ്. ഗൈ​ഡ് അ​ധ്യാ​പി​ക കെ. ​ഭാ​ര്‍​ഗ​വി റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ​എ​സ്ബി​എ​സ് ജി ​സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി എ​ന്‍.​കെ.​പ്ര​ഭാ​ക​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന്, എ.​കെ.​എം.​അ​ഷ്‌​റ​ഫ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡി. ​സു​ബ്ബ​ണ്ണ ആ​ല്‍​വ (പു​ത്തി​ഗെ), മു​ര​ളി പ​യ്യ​ങ്ങാ​നം (കു​റ്റി​ക്കോ​ൽ), ജെ.​എ​സ്.​സോ​മ​ശേ​ഖ​ര (എ​ൻ​മ​ക​ജെ), ഉ​പ​ജി​ല്ലാ എ​ഇ​ഒ​മാ​രാ​യ യ​തീ​ഷ് കു​മാ​ര്‍ റൈ, ​വി.​ദി​നേ​ശ, പി.​പ്ര​ശാ​ന്ത്, ഡി​ഇ​ഒ ആ​ന്‍​ഡ് ജി​ല്ലാ ചീ​ഫ് ക​മ്മി​ഷ​ണ​ര്‍ എ​ന്‍.​ന​ന്ദി​കേ​ശ​ന്‍,കാ​സ​ർ​ഗോ​ഡ് എ​ഇ​ഒ അ​ഗ​സ്റ്റി​ന്‍ ബ​ര്‍​ണാ​ഡ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കാ​സ​ര്‍​ഗോ​ഡ് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ 500 സ്‌​ക്വ​യ​ര്‍ ഫീ​റ്റു​ക​ളു​ള്ള മൂ​ന്നു വീ​ടു​ക​ളും നാ​ലു മാ​സം കൊ​ണ്ടാ​ണ് പൂ​ര്‍​ത്തി ക​രി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ല്‍ നാ​ലു വീ​ടു​ക​ളും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്.