ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Monday, June 27, 2022 1:23 AM IST
ഭീ​മ​ന​ടി: ചെ​റു​പു​ഷ്പ മി​ഷ​ന്‍ ലീ​ഗ് ഭീ​മ​ന​ടി ശാ​ഖ​യു​ടെ പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷ ഉ​ദ്ഘാ​ട​ന​വും ല​ഹ​രി വി​രു​ദ്ധ​ദി​നാ​ച​ര​ണ​വും റാ​ലി​യും ന​ട​ന്നു.
ഫാ.​ജോ​സ് തൈ​ക്കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ല്‍​ബി​ന്‍ കൈ​പ്പ​ട​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ബി​ബി​ന്‍ ഉ​തു​പ്പാ​ശേ​രി​ല്‍ മാ​ര്‍​ഗ​രേ​ഖ പ്ര​കാ​ശ​നം ന​ട​ത്തി. ജോ​ണ്‍​സ​ണ്‍ ചെ​ത്തി​പ്പു​ഴ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യാ​സ് തേ​ക്കും​കാ​ട്ടി​ല്‍, വൈ​സ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ മേ​രി എ​ഫ്‌​സി​സി, എ​ബി അ​മ്പ​ല​ത്തി​ങ്ക​ല്‍, ആ​ല്‍​ബി​ന്‍ കീ​രു​ത്താ​ന​ത്ത്, അ​നി​റ്റ് കൊ​ട്ടാ​ര​ത്തി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി

ഉ​പ​വാ​സം ഇ​ന്ന്

കാ​സ​ർ​ഗോ​ഡ്: എ​ഐ​സി​സി ആ​ഹാ​ന പ്ര​കാ​രം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഇ​ന്ന് കാ​സ​ർ​ഗോ​ഡ് ഹെ​ഡ് പോ​സ്റ്റാ​ഫീ​സി​ന് മു​ന്നി​ൽ ഉ​പ​വ​സി​ക്കും.​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യാ​ണ് ഉ​പ​വാ​സം. ഇ​ഡി​യെ ഉ​പ​യോ​ഗി​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യെ 50 മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്ത് പീ​ഡി​പ്പി​ച്ച​തി​ലും അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യി​ലൂ​ടെ സേ​ന​യെ കാ​വി​വ​ത്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ല​പാ​ടി​ലും വ​യ​നാ​ട്ടി​ലെ രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ ഓ​ഫീ​സ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് ഉ​പ​വാ​സം. ജി​ല്ല​യി​ൽ നി​ന്നു​ള്ള ഡി​സി​സി ഭാ​ര​വാ​ഹി​ക​ളും കെ​പി​സി​സി അം​ഗ​ങ്ങ​ളും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രും ഉ​പ​വാ​സ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ.​ഫൈ​സ​ൽ അ​റി​യി​ച്ചു.