പാ​ലി​യേ​റ്റി​വ് ന​ഴ്സ് ഒ​ഴി​വ്
Tuesday, June 28, 2022 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ സെ​ക്ക​ന്‍​ഡ​റി ലെ​വ​ല്‍ പാ​ലി​യേ​റ്റി​വ് ന​ഴ്സ് ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്ന​തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ജൂ​ലൈ 10നു ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം www.arogyakeralam.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ഓ​ണ്‍​ലൈ​ന്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ഫോം ​വ​ഴി അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 0467-2209466.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ചീ​മേ​നി: തൃ​ക്ക​രി​പ്പൂ​ർ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​ടെ​ക് എ​ന്‍​ആ​ര്‍​ഐ സീ​റ്റി​ല്‍ സി​വി​ല്‍, ക​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍, ഇ​ല​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ബ്രാ​ഞ്ചു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ്ടു സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളി​ല്‍ 45 ശ​ത​മാ​നം മാ​ര്‍​ക്കു​ള്ള​വ​ര്‍​ക്കു ഓ​ണ്‍​ലൈ​ന്‍ ആ​യി അ​പേ​ക്ഷി​ക്കാം. എ​ന്‍​ട്ര​ന്‍​സ് യോ​ഗ്യ​ത ആ​വ​ശ്യ​മി​ല്ല. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ www.cetkr.ac.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ല്‍​ക​ണം. അ​പേ​ക്ഷ ഫീ​സ് 600 രൂ​പ. ഫോ​ണ്‍: 9400808443, 9847690280 , 04672250377.