യു​വാ​വ് കി​ണ​റ്റി​ല്‍ വീ​ണു മ​രി​ച്ചു
Tuesday, June 28, 2022 10:33 PM IST
കാ​സ​ര്‍​ഗോ​ഡ്: സ​ഹോ​ദ​രി​യു​ടെ വീ​ട്ടു​കി​ണ​റ്റി​ല്‍ വീ​ണ് യു​വാ​വ് മ​രി​ച്ചു. കൊ​ല്ല​മ്പാ​ടി അ​റ​ഫ റോ​ഡി​ലെ പ​രേ​ത​നാ​യ അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍റെ​യും സ​ഫി​യ​യു​ടെ​യും മ​ക​ന്‍ അ​ദ്നാ​ന്‍ (24) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഏ​രി​യ​പ്പാ​ടി​യി​ലെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​ഞ്ഞ​ങ്ങാ​ട്ടെ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ള്‍: സ​മീ​ന, സ​ര്‍​ഫീ​ന, അ​ബ്ദു​ല്‍​ഖാ​ദ​ര്‍, ഹം​നാ​ന്‍.