യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ച​ത് രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്തം: ബി.​പി.​ പ്ര​ദീ​പ് കു​മാ​ര്‍
Saturday, August 13, 2022 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ര​ണ്ടു വ​ര്‍​ഷം മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യു​ടെ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ കാ​ത്ത് ലാ​ബി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ത്ത​തി​നെ​തി​രെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നു മു​മ്പാ​കെ പ്ര​തി​ഷേ​ധി​ക്കാ​നെ​ത്തി​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ച ഡി​വൈ​എ​ഫ്‌​ഐ, സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ന​ട​പ​ടി അ​വ​രു​ടെ രാ​ഷ്ട്രീ​യ പാ​പ്പ​ര​ത്ത​മാ​ണ് തെ​ളി​യി​ക്കു​ന്ന​തെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി.​പ്ര​ദീ​പ് കു​മാ​ര്‍ പ​റ​ഞ്ഞു.