തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി: രാ​ജ​പു​രം പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ ഐ​എ​ന്‍​ടി​യു​സി ധ​ര്‍​ണ
Saturday, August 13, 2022 1:16 AM IST
രാ​ജ​പു​രം: മ​സ്റ്റ് റോ​ള്‍ അ​ടി​ക്കു​ന്ന​ത് 20 ആ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യും വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം ത​ട​ഞ്ഞു​വ​ച്ചും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രെ ഐ​എ​ന്‍​ടി​യു​സി ക​ള്ളാ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​ടം​ക​ല്ലി​ല്‍ നി​ന്നും രാ​ജ​പു​രം പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ലേ​ക്ക് റാ​ലി​യും ധ​ര്‍​ണ​യും ന​ട​ത്തി.
കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​അ​സി​നാ​ര്‍ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ന്‍​ടി​യു​സി ക​ള്ളാ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി.​അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള്ളാ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​എം സൈ​മ​ണ്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ നാ​രാ​യ​ണ​ന്‍, ഐ​എ​ന്‍​ടി​യു​സി കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​സി. തോ​മ​സ്, മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ജി പ്ലാ​ച്ചേ​രി, ജി​ല്ലാ സെ​ക്ര​ട്ട​റി സി.​രേ​ഖ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ജോ​സ് മാ​വേ​ലി, പ്രി​യ ഷാ​ജി, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി.​ര​മ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി വി​നോ​ദ്, ക​ള്ളാ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യ​രാ​ജ് ഏ​ബ്ര​ഹാം, കെ.​എ. സി​ജ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.