പ്ര​തി​പ​ക്ഷ നേ​താ​വ് ചൊവ്വാഴ്ച പ്ര​ചാ​ര​ണ​ത്തി​നെ​ത്തും
Sunday, April 14, 2024 7:00 AM IST
കാ​സ​ർ​ഗോ​ഡ്:​പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ 16 ന് ​കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ 10 മ​ണി​ക്ക് പ​യ്യ​ന്നൂ​ർ എ​ടാ​ട്ട്, 11 മ​ണി​ക്ക് ചെ​റു​പു​ഴ​യി​ൽ കു​ടും​ബ സം​ഗ​മം, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​മ​ണി​ക്ക് വെ​സ്റ്റ് എ​ളേ​രി​യി​ൽ കു​ടും​ബ സം​ഗ​മം, നാ​ലു​മ​ണി​ക്ക് മാ​ലോം ടൗ​ണി​ൽ പൊ​തു​യോ​ഗം, അ​ഞ്ചു​മ​ണി​ക്ക് കു​ണ്ടം​കു​ഴി​യി​ൽ പൊ​തു​യോ​ഗം. ആ​റു​മ​ണി​ക്ക് മൊ​ഗ്രാ​ൽ പു​ത്തൂ​രി​ൽ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ത്തി​ന്‍റെ സ​മാ​പ​നം എ​ന്നി​ങ്ങ​നെ​ പ​രി​പാ​ടി​ക​ൾ.