ഓർമിക്കാൻ
Friday, April 26, 2019 1:40 AM IST
വാ​ഹ​ന നി​കു​തി:
ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി
കാ​സ​ർ​ഗോ​ഡ്: വാ​ഹ​ന നി​കു​തി അ​ഞ്ചു വ​ര്‍​ഷ​മോ അ​തി​ല്‍ കൂ​ടു​ത​ലോ അ​ട​യ്ക്കാ​തെ വീ​ഴ്ച വ​രു​ത്തി​യ​വ​ര്‍​ക്ക് ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​ശി​ക അ​ട​യ്ക്കാം. 2019 മാ​ര്‍​ച്ച് 31 ന് ​അ​ഞ്ചു വ​ര്‍​ഷ​ത്തെ നി​കു​തി കു​ടി​ശി​ക​യു​ള്ള​വ​ര്‍​ക്കാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. പ​ദ്ധ​തി പ്ര​കാ​രം സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍​ക്ക് നി​കു​തി​യും അ​ധി​ക​നി​കു​തി​യും പ​ലി​ശ​യും ഉ​ള്‍​പ്പെ​ടെ തു​ക​യു​ടെ 30 ശ​ത​മാ​നം മാ​ത്രം അ​ട​ച്ചാ​ല്‍ മ​തി​യാ​കും. പൊ​തു​കാ​ര്യ​വാ​ഹ​ന​ങ്ങ​ള്‍​ക്ക് 20 ശ​ത​മാ​നം തു​ക​യാ​ണ് അ​ട​യ്‌​ക്കേ​ണ്ട​ത്. തു​ട​ര്‍​ന്ന് നി​യ​മ ന​ട​പ​ടി ഒ​ഴി​വാ​ക്കി ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍ ക്യാ​ന്‍​സ​ല്‍ ചെ​യ്യാം.
വാ​ഹ​നം നി​ല​വി​ല്‍ ഇ​ല്ല എ​ന്നു​ള്ള സ​ത്യ​വാ​ങ്മൂ​ലം 100 രൂ​പ മു​ദ്ര​പ​ത്ര​ത്തി​ല്‍ ഉ​ട​മ​യോ അ​ന​ന്ത​രാ​വ​കാ​ശി​യോ കാ​സ​ർ​ഗോ​ഡ് ആ​ര്‍​ടി ഓ​ഫീ​സി​ലോ സ​ബ് ആ​ര്‍​ടി ഓ​ഫീ​സി​ലോ ന​ല്‍​കി നി​ശ്ചി​ത നി​കു​തി അ​ട​ച്ച് റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ളി​ല്‍ നി​ന്നും ഒ​ഴി​വാ​കാം.നി​ല​വി​ല്‍ ജ​പ്തി/​റ​വ​ന്യൂ റി​ക്ക​വ​റി നേ​രി​ടു​ന്ന​വ​ര്‍ അ​ഞ്ചു വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ധി​കം നി​കു​തി കു​ടി​ശി​ക​യു​ണ്ടെ​ങ്കി​ല്‍ 80 ശ​ത​മാ​നം നി​കു​തി സൗ​ജ​ന്യം ഒ​ഴി​ച്ച് ബാ​ക്കി തു​ക ആ​ര്‍​ടി ഓ​ഫീ​സി​ല്‍ അ​ട​ച്ച് റ​വ​ന്യൂ വ​കു​പ്പി​ല്‍ സ​ര്‍​വീ​സ് ചാ​ര്‍​ജ് ഒ​ടു​ക്കി​യാ​ല്‍ ജ​പ്തി ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് ഒ​ഴി​വാ​കാം. കൈ​മാ​റ്റ​പ്പെ​ട്ട വാ​ഹ​നം എ​വി​ടെ​യു​ണ്ടെ​ന്ന് അ​റി​യാ​ത്ത​വ​ര്‍​ക്കും നി​കു​തി കു​ടി​ശി​ക​യ്ക്ക് നോ​ട്ടീ​സ് ല​ഭി​ച്ച​വ​ര്‍​ക്കും ആ​ര്‍​സി ബു​ക്ക് സ​റ​ണ്ട​ര്‍ ചെ​യ്യാ​തെ വാ​ഹ​നം പൊ​ളി​ച്ച​വ​ര്‍​ക്കും അ​സ​ല്‍ ആ​ര്‍​സി ഇ​ല്ലാ​ത്ത​തി​നാ​ല്‍ ആ​ര്‍​സി ക്യാ​ന്‍​സ​ല്‍ ചെ​യ്യാ​ന്‍ ക​ഴി​യാ​തി​രു​ന്ന​വ​ര്‍​ക്കും ക്ഷേ​മ​നി​ധി കു​ട​ശി​ക​യു​ള്ള​വ​ര്‍​ക്കും ഉ​ട​മ മ​ര​ണ​പ്പെ​ട്ട് മ​ര​ണാ​ന​ന്ത​രം കൈ​മാ​റ്റം ന​ട​ത്താ​ന്‍ ക​ഴി​യാ​തി​രു​ന്ന​വ​ര്‍​ക്കും പെ​ര്‍​മി​റ്റ് സ​റ​ണ്ട​ര്‍ ചെ​യ്ത് കാ​ര്‍ നി​ര​ക്കി​ല്‍ നി​കു​തി ഒ​ടു​ക്കി​യി​രു​ന്ന ബ​സ് ഉ​ട​മ​ക​ള്‍​ക്കും വാ​ങ്ങി​യ ആ​ള്‍ പേ​ര് മാ​റ്റി​യെ​ടു​ക്കാ​തി​രു​ന്ന​തി​നാ​ല്‍ നി​കു​തി കു​ടി​ശി​ക​യു​ടെ ബാ​ധ്യ​ത​യും മ​റ്റു നി​യ​മ ത​ട​സ​മു​ള്ള​വ​ര്‍​ക്കും നി​കു​തി ഒ​ടു​ക്കാ​ന്‍ ക​ഴി​യാ​തെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​റും ഉ​ട​മ​സ്ഥാ​വ​കാ​ശ​വും നി​യ​മ​പ​ര​മാ​യി നീ​ക്കി കി​ട്ടാ​നു​ള്ള​വ​ര്‍​ക്കും​ജി-​ഫോം അ​പേ​ക്ഷ ന​ല്‍​കാ​ന്‍ ക​ഴി​യാ​തി​രു​ന്ന​വ​ര്‍​ക്കും നി​കു​തി ബാ​ധ്യ​ത​യി​ല്‍​നി​ന്ന് ഭാ​വി​യി​ല്‍ ഉ​ണ്ടാ​വാ​ന്‍ ഇ​ട​യു​ള്ള നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​വാ​കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണി​ത്. ബു​ധ​നാ​ഴ്ച ഒ​ഴി​കെ​യു​ള്ള പ്ര​വ​ര്‍​ത്തി ദി​ന​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ആ​ര്‍​ടി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04994 255290.
വി​മു​ക്ത ഭ​ട​ന്മാ​രു​ടെ
മ​ക്ക​ള്‍​ക്ക് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം
കാ​സ​ർ​ഗോ​ഡ്: വി​മു​ക്ത ഭ​ട​ന്മാ​രു​ടെ​യും അ​വ​രു​ടെ വി​ധ​വ​ക​ളു​ടെ​യും 2018-19 വ​ര്‍​ഷ​ത്തി​ല്‍ പ്രൊ​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള (PMSS) അ​പേ​ക്ഷ ഇ​നി​യും സ​മ​ര്‍​പ്പി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​രും, സാ​ങ്കേ​തി​ക ത​ക​രാ​ര്‍ മൂ​ലം അ​പേ​ക്ഷ​ക​ള്‍ നി​ര​സി​ക്ക​പ്പെ​ട്ട​വ​രും മേ​യ് അ​ഞ്ചി​ന​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ സൈ​നി​ക സൈ​നി​ക് ക്ഷേ​മ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​മു​ക്ത ഭ​ട​ന്‍/​വി​ധ​വ​യ്ക്ക് www.ksb.gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ഒ​റ്റ​ത്ത​വ​ണ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഒ​റി​ജി​ന​ല്‍ സ​ഹി​തം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​ശേ​ഷം ജി​ല്ലാ സൈ​നി​ക് ക്ഷേ​മ ഓ​ഫീ​സി​ല്‍ പ​രി​ശോ​ധ​ന​യ്ക്കും തു​ട​ര്‍ ന​ട​പ​ടി​ക്കു​മാ​യി ഹാ​ജ​രാ​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04994 256860.
കൃ​ഷി സാ​ക്ഷ​ര​താ
പ​രി​ശീ​ല​നം
കാ​സ​ർ​ഗോ​ഡ്: ഭാ​ഗി​ക​മാ​യോ പൂ​ര്‍​ണ​തൊ​ഴി​ലാ​യോ കാ​ര്‍​ഷി​ക​വൃ​ത്തി സ്വീ​ക​രി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ര്‍​ക്കാ​യി കൃ​ഷി സാ​ക്ഷ​ര​ത കാ​ര്‍​ഷി​ക പ​രി​ശീ​ല​നപ​ര​മ്പ​ര മേ​യ് ആ​ദ്യ​വാ​രം മു​ത​ല്‍ ആ​ഴ്ച​യി​ല്‍ ഒ​രു പ​കു​തി ദി​വ​സം എ​ന്ന​വി​ധം അ​ഞ്ച് ദി​ന​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സ​ന്ന​ദ്ധസം​ഘ​ട​ന​ക​ള്‍​ക്കും പ്രാ​യ​ഭേ​ദ​മെ​ന്യേ പ​ങ്കെ​ടു​ക്കാം. ന​ടീ​ല്‍​വ​സ്തു​ക്ക​ളും വി​ള​പ​രി​പാ​ല​ന സാ​മ​ഗ്രി​ക​ളും പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04994 230 560, 9383472310.
ഗ​താ​ഗ​തം നി​രോ​ധി​ച്ചു
ക​ണ്ണൂ​ർ: ക​ലു​ങ്ക് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു മു​ത​ല്‍ മേ​യ് 20 വ​രെ വെ​ള്ള​ച്ചാ​ല്‍-​ഓ​ട​ക്ക​ട​വ് റോ​ഡ് വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ച​താ​യി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു. ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ കാ​വി​ന്‍​മൂ​ല പാ​ള​യം വ​ഴി പോ​കേ​ണ്ട​താ​ണ്.