ഉ​ന്ന​ത​വി​ജ​യി​ക​ൾ​ക്ക് അ​നു​മോ​ദ​നം
Saturday, May 18, 2019 1:19 AM IST
നീ​ലേ​ശ്വ​രം: ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും എ​ൽ​എ​സ്എ​സ്, യു​എ​സ് എ​സ് പ​രീ​ക്ഷാ വി​ജ​യി​ക​ളെ​യും നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ അ​നു​മോ​ദി​ക്കു​ന്നു. 20 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​നീ​ലേ​ശ്വ​രം വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ർ ഡി.​സ​ജി​ത് ബാ​ബു വി​ജ​യോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി.​ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ജോ​ജോ ആ​ന്‍റ​ണി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.