ഉന്നത വിജയം നേടിയവരെ അ​നു​മോ​ദി​ച്ചു
Saturday, May 18, 2019 1:21 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഗാ​ന്ധി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ​ വി​ഷ​യ​ത്തി​നും എ ​പ്ല​സ് കി​ട്ടി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ച്ചു. കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​ണ്ണി മ​ങ്ക​യം, ടോ​മി വ​ട്ട​യ്ക്കാ​ട്ട്, ബേ​ബി ചെ​മ്പ​ര​ത്തി, അ​ഗ​സ്റ്റി​ൻ കു​ടി​പ്പാ​റ, ജെ.​പി.​ഗം​ഗ എന്നിവർ പ്ര​സം​ഗി​ച്ചു.