സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സ ക്യാ​മ്പ് നാ​ളെ
Saturday, July 13, 2019 2:07 AM IST
രാ​ജ​പു​രം:​ക്നാ​നാ​യ ക​ത്തോ​ലി​ക്ക യൂ​ത്ത് ലീ​ഗ് രാ​ജ​പു​രം യൂ​ണി​റ്റി​ന്‍റെ​യും അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഹോ​ളി ഫാ​മി​ലി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​ച്ച് സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സ ക്യാ​മ്പ് ന​ട​ത്ത​പ്പെ​ടു​ന്നു.
ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ മ​രു​ന്നു​വി​ത​ര​ണ​വും സൗ​ജ​ന്യ തി​മി​ര ശാ​സ്ത്ര​ക്രി​യ, ക​ണ്ണ​ട​ക​ൾ​ക്ക് ഡി​സ്കൗ​ണ്ട് എ​ന്നി​വ ല​ഭി​ക്കും.

13 ല​ക്ഷം അ​നു​വ​ദി​ച്ചു

എ​ളേ​രി​ത്ത​ട്ട്: ഇ.​കെ. നാ​യ​നാ​ര്‍ വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​നു മ​നി​യേ​രി സ്മാ​ര​ക ഹാ​ള്‍ നി​ര്‍​മാ​ണ​ത്തി​ന് തൃ​ക്ക​രി​പ്പൂ​ര്‍ എം​എ​ല്‍​എ എം. ​രാ​ജ​ഗോ​പാ​ല​ന്‍ പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ല്‍ നി​ന്ന് 13 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക്ക് ജി​ല്ലാ ക​ള​ക്റ്റ​ര്‍ ഭ​ര​ണാ​നു​മ​തി ന​ല്‍​കി ഉ​ത്ത​ര​വാ​യി.