ദീ​പി​ക ന​മ്മു​ടെഭാ​ഷാ​ പ​ദ്ധ​തി പ്രാ​ന്ത​ർ​കാ​വ് ഗ​വ.​യു​പി സ്കൂ​ളി​ൽ
Friday, July 19, 2019 1:30 AM IST
കോ​ളി​ച്ചാ​ൽ: പ്രാ​ന്ത​ർ​കാ​വ് ഗ​വ.​യു​പി സ്കൂ​ളി​ൽ ദീ​പി​ക ന​മ്മു​ടെഭാ​ഷാ​ പ​ദ്ധ​തി തു​ട​ങ്ങി. മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​യ്സ് ജോ​സ​ഫി​ന് പത്രം കൈ​മാ​റി പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തം​ഗം ആ​ശ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​നി​ൽ മാ​ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ദീ​പി​ക കാ​ഞ്ഞ​ങ്ങാ​ട് ഏ​രി​യ മാ​നേ​ജ​ർ സെ​ബാ​ൻ കാ​ര​ക്കു​ന്നേ​ൽ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി.​ മ​ല​യാ​ളം വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ കെ.​എം.​ഫി​ലി​പ്പോ​സ്, എം.​കെ.​രാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തോ​മ​സ്.​ടി.​ത​യ്യി​ൽ, ബെ​ന്നി ഏ​ബ്ര​ഹാം വ​ടാ​ന, ബി​ജു മ​ണി​യം​കു​ളം, നോ​യ​ൽ രാ​ജു മ​ണ്ണം​പ്ലാ​ക്ക​ൽ, കോ​ളി​ച്ചാ​ൽ നി​ർ​മി​തി ക​ൺ​സ്ട്ര​ക്‌ഷൻ​സ് ഉ​ട​മ സ​ണ്ണി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സ്കൂ​ളി​ലെ മു​ഴു​വ​ൻ ക്ലാ​സ് മു​റി​ക​ളി​ലേ​ക്കും ഒ​രു വ​ർ​ഷ​ത്തേ​ക്ക് പത്രം സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.