വാ​യ​ന സ​ർ​വേ​യ്ക്ക് തു​ട​ക്ക​മാ​യി
Friday, July 19, 2019 1:32 AM IST
പ​ര​പ്പ: സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ലിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വാ​യ​ന സ​ർ​വേ​യ്ക്ക് വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ൽ തു​ട​ക്ക​മാ​യി. പ​ര​പ്പ​യി​ൽ ന​ട​ന്ന ച​ട​ങ്ങ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​അ​പ്പു​ക്കു​ട്ട​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​കെ.​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ.​ആ​ർ.​സോ​മ​ൻ, ജി​ല്ലാ എ​ക്സി. അം​ഗം കെ.​നാ​രാ​യ​ണി, പ​ര​പ്പ ജി​എ​ച്ച്എ​സ് മു​ഖ്യാ​ധ്യാ​പ​ക​ൻ അ​ബ്ദു​ൾ മ​ജീ​ദ്, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ.​ആ​ർ.​രാ​ജു, കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് അ​ധ്യ​ക്ഷ സെ​ലി​ൻ ജോ​ർ​ജ്, എ​ന്യൂ​മ​റേ​റ്റ​ർ ബി.​കെ.​സു​രേ​ഷ്, സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.