കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ന് ലോ​ഗോ ക്ഷ​ണി​ച്ചു
Sunday, July 21, 2019 1:43 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​നാ​യി ലോ​ഗോ ക്ഷ​ണി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മി​ക​ച്ച ലോ​ഗോ​യ്ക്ക് കാ​ഷ് പ്രൈ​സും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ല​ഭി​ക്കും. ഈ ​മാ​സം 30 ന​കം [email protected] എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലോ സ്‌​പെ​ഷല്‍ ഓ​ഫീ​സ​ര്‍, കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ്, ഡി​പി​സി ബി​ല്‍​ഡിം​ഗ്, വി​ദ്യാ​ന​ഗ​ര്‍ എ​ന്ന വി​ലാ​സ​ത്തി​ലോ വെ​ക്ട​ര്‍ ഫോ​ര്‍​മാ​റ്റി​ല്‍ ല​ഭി​ക്ക​ണം.