ഉ​റ​വ​പൊ​ട്ടി;​ സം​സ്ഥാ​ന​പാ​ത ത​ക​ർ​ന്നു
Monday, July 22, 2019 1:38 AM IST
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യി​ലെ പ​ടി​മ​രു​തി​ൽ ഉ​റ​വ​പൊ​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്ന് റോ​ഡ് ത​ക​ർ​ന്നു. എ​ല്ലാ​മ​ഴ​ക്കാ​ല​ത്തും പ​തി​വാ​യി ഉ​റ​വ പൊ​ട്ടാ​റു​ള്ള പ്ര​ദേ​ശ​മാ​ണി​ത്.
റോ​ഡ് നി​ർ​മാ​ണ സ​മ​യ​ത്ത് എ​ൻ​ജി​നി​യ​റോ​ടും മ​റ്റ് അ​ധി​കാ​രി​ക​ളോ​ടും ക​ലു​ങ്കോ മ​റ്റ് സം​വി​ധാ​ന​ങ്ങ​ളോ ഉ​ണ്ടാ​ക്കാ​തെ റോ​ഡ് നി​ർ​മാ​ണം ന​ട​ത്തി​യാ​ൽ റോ​ഡ് ത​ക​രു​മെ​ന്ന കാ​ര്യം പ​റ​ഞ്ഞി​രു​ന്ന​താ​ണെ​ന്നും എ​ന്നാ​ൽ ഇ​ത് ചെ​വി​ക്കൊ​ള്ളാ​തെ ഇ​വി​ടെ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ റോ​ഡ് വീ​ണ്ടും ത​ക​ർ​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ ഒ​ന്നു​മാ​ത്ര​മാ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്നും നാ​ട്ടു​കാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.