കാലവർഷക്കെടുതി: ക​ർ​മ​സ​മി​തി രൂ​പീ​ക​രി​ച്ചു
Monday, August 19, 2019 5:49 AM IST
രാ​ജ​പു​രം: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​ജ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ജ​ന​മൈ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​മ​സ​മി​തി രൂ​പീ​ക​രി​ച്ചു.
രാ​ജ​പു​രം സി​ഐ ബാ​ബു പെ​രി​ങ്ങേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഐ കെ. ​രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​സി. മാ​ധ​വ​ൻ, ആ​ർ. ര​ജ​നി​ദേ​വി, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ എം.​എം. സൈ​മ​ൺ, പി. ​ഗീ​ത ഇ.​കെ. ഗോ​പാ​ല​ൻ, ഉ​ഷ രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​വി​ജ​യ​കു​മാ​ർ സ്വാ​ഗ​ത​വും കെ. ​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.