സ​ഖ​റി​യാ​സ് ക​ൺ​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ചു
Wednesday, August 21, 2019 1:21 AM IST
ചി​റ്റാ​രി​ക്കാ​ൽ: ത​ല​ശേ​രി അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പൊ​സ്തൊ​ലേ​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക്രി​സ്റ്റീ​ൻ ടീം ​ന​ട​ത്തു​ന്ന സ​ഖ​റി​യാ​സ് ക​ൺ​വ​ൻ​ഷ​ൻ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ. ​ഫി​ലി​പ്പ് ക​വി​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ട്ടി​യ​പ്പാ​റ, ജോ​യി​സ് കു​രു​വി​ത്താ​നം എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ക്കും.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഫാ. ​ജോ​മി​റ്റ് മ​ഞ്ഞ​ളാ​ങ്ക​ൽ, ഫാ. ​ചാ​ക്കോ കു​ടി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.
അ​റു​പ​ത് വ​യ​സ് ക​ഴി​ഞ്ഞ അ​റു​നൂ​റോ​ളം മാ​താ​പി​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.