ജി​ല്ലാ ടി​ടി​ഐ ക​ലോ​ത്സ​വം ഇ​ന്നു ക​ണ്ണി​വ​യ​ലി​ൽ
Thursday, August 22, 2019 1:16 AM IST
ചി​റ്റാ​രി​ക്കാ​ൽ: റ​വ​ന്യൂ ടി​ടി​ഐ ജി​ല്ലാ അ​ധ്യാ​പ​ക ക​ലോ​ത്സ​വം ഇ​ന്നു ക​ണ്ണി​വ​യ​ൽ ഗ​വ. ടി​ടി​ഐ​യി​ൽ ന​ട​ക്കും. ജി​ല്ല​യി​ലെ നാ​ലു ടി​ടി​ഐ യി​ലെ 200 വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ പ​ത്തി​ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് സം​ബ​ന്ധി​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ സ​മ്മാ​ന​വി​ത​ര​ണം നി​ർ​വ​ഹി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ക​ൺ​വീ​ന​ർ കെ.​കെ. വി​നോ​ദ​കു​മാ​ർ, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ജോ​ണി​ക്കു​ട്ടി ജോ​സ​ഫ്, വി.​എ​സ്. ഷെ​റി​ൻ, ജെ​യ്സി​ൽ മ​നോ​ജ്, സോ​ജി​ൻ ജോ​ർ​ജ്, ര​തീ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.