ഇ​ട​യി​ലെ​ക്കാ​ട്ടി​ൽ സ​ർ​ഗ​സം​വാ​ദം ന​ട​ത്തി
Saturday, August 24, 2019 1:18 AM IST
തൃ​ക്ക​രി​പ്പൂ​ർ: കേ​ന്ദ്ര സാ​ഹി​ത്യ​ അ​ക്കാ​ദ​മി​യു​ടെ​യും ഇ​ട​യി​ലെ​ക്കാ​ട് ന​വോ​ദ​യ വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ട​യി​ലെ​ക്കാ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച സ​ർ​ഗ​സം​വാ​ദം കേ​ന്ദ്ര സാ​ഹി​ത്യ​ അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗം ഡോ. ​എ​ൻ. അ​ജി​ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ക്കാ​ദ​മി ഉ​പ​ദേ​ശ​ക​സ​മി​തി​യം​ഗം എ​ൽ.​വി. ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​സു ചോ​റോ​ട്, കെ.​ടി. ബാ​ബു​രാ​ജ്, സി.​എം. വി​ന​യ​ച​ന്ദ്ര​ൻ, പി. ​വേ​ണു​ഗോ​പാ​ല​ൻ, വി.​കെ. ക​രു​ണാ​ക​ര​ൻ, പി.​വി. പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.