സാ​ക്ഷ​ര​താ ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Tuesday, September 10, 2019 1:17 AM IST
നീലേ​ശ്വ​രം: ലോ​ക സാ​ക്ഷ​ര​താ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം രാ​ജാ​സ് എ​ച്ച്എ​സ്എ​സി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജു ജോ​ൺ സാ​ക്ഷ​ര​താ​ദി​ന സ​ന്ദേ​ശം ന​ൽ​കി.
പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, രാ​ഘ​വ​ൻ, പി. ​രാ​ധ, ടി.​വി. വ​സു​മ​തി, ബാ​ല​കൃ​ഷ്ണ​ൻ, അ​ബ്ദു​ൾ ഖാ​ദ​ർ മാ​സ്റ്റ​ർ, കെ. ​ര​ത്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.