ഉ​ത്ത​ര മേ​ഖ​ലാ വ​ടം​വ​ലി മ​ത്സ​രം ഇ​ന്ന്
Tuesday, September 10, 2019 1:17 AM IST
ആ​ല​ക്കോ​ട്: ക​രു​വ​ഞ്ചാ​ൽ വൈ​എം​സി​എ 20-ാമ​ത് ഉ​ത്ത​ര​മേ​ഖ​ലാ വ​ടം​വ​ലി മ​ത്സ​രം ഇ​ന്നു ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ക​രു​വ​ഞ്ചാ​ൽ ടൗ​ണി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം മാ​ർ​ക്ക​റ്റ് ഫെ​ഡ് ചെ​യ​ർ​മാ​ൻ സോ​ണി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ണ്ണാ​ന്പ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​എ. റ​ഹീം, ടി.​ജി. വി​ക്ര​മ​ൻ, ജ​യിം​സ് പു​ത്ത​ൻ​പു​ര, ജ​യ്സ​ൺ ഓ​ണം​കു​ളം, ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ആ​ല​ക്കോ​ട് സി​ഐ കെ.​ജെ. വി​നോ​യി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ഒ​ന്നാം സ​മ്മാ​നം 15,001 രൂ​പ​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ര​ണ്ടാം സ​മ്മാ​നം 10,001 രൂ​പ​യും മൂ​ന്നാം സ​മ്മാ​നം 5,001 രൂ​പ​യു​മാ​ണ്. നാ​ലാം സ്ഥാ​ന​ക്കാ​ർ​ക്ക് 2,001