പ്ര​വാ​സി കോ​ഫി ഹൗ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Saturday, September 14, 2019 1:06 AM IST
നീ​ലേ​ശ്വ​രം: ​പ്ര​വാ​സി ക്ഷേ​മ​സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ലേ​ശ്വ​രം ബ​സ്‌​സ്റ്റാ​ൻ​ഡ്‌ പ​രി​സ​ര​ത്ത് ഇ​ന്നു​മു​ത​ൽ പ്ര​വ​ർ​ത്ത​നം കോ​ഫി ഹൗ​സ് ആ​രം​ഭി​ക്കും. രാ​വി​ലെ പ​ത്തി​ന് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. മു​ൻ എം​പി പി.​ക​രു​ണാ​ക​ര​ൻ, മു​ൻ എം​എ​ൽ​എ കെ.​പി.​സ​തീ​ഷ്ച​ന്ദ്ര​ൻ, കേ​ര​ള പ്ര​വാ​സി സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി.​അ​ബ്ദു​ൾ​ഖാ​ദ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​വും.
രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി 7.30 വ​രെ ല​ഭി​ക്കും.​വി​വാ​ഹം, വി​വാ​ഹ നി​ശ്ച​യം, പി​റ​ന്നാ​ൾ തു​ട​ങ്ങി​യ വി​ശേ​ഷ ദി​വ​സ​ങ്ങ​ൾ​ക്ക് വേ​ണ്ടു​ന്ന ഭ​ക്ഷ​ണ​വും ഓ​ർ​ഡ​ർ സ്വീ​ക​രി​ച്ച് ഇ​വി​ടെ ത​യാ​റാ​ക്കി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.