നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ്
Sunday, September 15, 2019 1:33 AM IST
ഉ​ദു​മ: ഉ​ദു​മ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​രോ​ൽ പാ​ല​സി​ൽ ന​ട​ന്ന ഏ​ക​ദി​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ പെ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്യാ​മ്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സു​കു​മാ​ര​ൻ പൂ​ച്ച​ക്കാ​ട്, എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, വി.​ആ​ർ. വി​ദ്യാ​സാ​ഗ​ർ, ബാ​ല​കൃ​ഷ്ണ​ൻ പെ​രി​യ, വി​നോ​ദ് കു​മാ​ർ പ​ള്ള​യി​ൽ വീ​ട്, ബാ​ല​കൃ​ഷ്ണ​ൻ മാ​ങ്ങാ​ട്, ഗീ​താ​ കൃ​ഷ്ണ​ൻ, ധ​ന്യാ സു​രേ​ഷ്, സാ​ജി​ദ് മൗ​വ​ൽ, ച​ന്ദ്ര​ൻ നാ​ലാം​വാ​തു​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.