മ​ൽ​സ്യ​മാ​ർ​ക്ക​റ്റി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്ത​ണം
Thursday, September 19, 2019 1:15 AM IST
തൃ​ക്ക​രി​പ്പൂ​ർ: അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ഒ​രു​പോ​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തൃ​ക്ക​രി​പ്പൂ​ർ മ​ത്സ്യ മാ​ർ​ക്ക​റ്റി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ച്ചു ന​വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​എം​കെ സ്മാ​ര​ക ക​ലാ​സ​മി​തി വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.