വാ​ത​ക ശ്മ​ശാ​നം ന​ട​ത്തി​പ്പി​ന് അ​ഭി​മു​ഖം
Thursday, September 19, 2019 1:15 AM IST
പെ​രി​യ: പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡി​ലെ പെ​രി​യ മൊ​യോ​ലം വാ​ത​ക​ശ്മ​ശാ​നം (ഗ്യാ​സ് ക്രി​മി​റ്റോ​റി​യം) ന​ട​ത്തി​പ്പി​ന് സ​ന്ന​ദ്ധ​രാ​യ ആ​ളു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 11ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം, തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍ എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന.