ജെ​സി​ഐ കാ​ഞ്ഞ​ങ്ങാ​ട് ചാ​പ്റ്റ​ർ വാ​രാ​ഘോ​ഷ സ​മാ​പ​നം ഇ​ന്ന്
Thursday, September 19, 2019 1:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജൂ​ണി​യ​ർ ചേം​ബ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ജെ​സി​ഐ) കാ​ഞ്ഞ​ങ്ങാ​ട് ചാ​പ്റ്റ​റി​ന്‍റെ വാ​രാ​ഘോ​ഷം ഇ​ന്നു സ​മാ​പി​ക്കും. വൈ​കു​ന്നേ​രം ഏ​ഴി​ന് വ്യാ​പാ​ര​ഭ​വ​നി​ൽ ചേ​രു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജെ​സി​ഐ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മി ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​കും. മേ​ഖ​ല​യി​ൽ ബി​സി​ന​സ് രം​ഗ​ത്തു നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച അ​ഞ്ചു​പേ​രെ പ​ഞ്ച​ര​ത്ന പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും. പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​ൻ എം.​വി. പ്ര​തീ​ഷ്, വി​നീ​ത, സി.​പി. ഫൈ​സ​ൽ, സ​മീ​ർ, കെ.​വി. ദി​നേ​ശ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ക. അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വും ജെ​സി​ഐ സെ​ക്ര​ട്ട​റി​യു​മാ​യ പി. ​സ​ത്യ​ന് പ്ര​ത്യേ​ക പു​ര​സ്കാ​രം ന​ൽ​കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഇ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സ​ജി​ത്കു​മാ​ർ, ഡോ. ​ബി.​എ​സ്. നി​താ​ന്ത്, സി.​കെ. ആ​സി​ഫ്, മു​ഹ​മ്മ​ദ് ത്വ​യ്യി​ബ്, കെ.​വി. ദി​നേ​ശ​ൻ, വി. ​മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.