ഉ​മ്മ​ന്‍ ചാ​ണ്ടി ഇ​ന്ന് ജി​ല്ല​യി​ൽ
Monday, October 14, 2019 1:49 AM IST
കാ​സ​ർ​ഗോ​ഡ്: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​സി. ഖ​മ​റു​ദ്ദീ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി ഇ​ന്നു ജി​ല്ല​യി​ലെ​ത്തും.
ഉ​ച്ച​ക​ഴി​ഞ്ഞ്2.30​ന് പെ​രി​യ ക​ല്യോ​ട്ട് ശ​ര​ത്‌​ലാ​ല്‍, കൃ​പേ​ഷ് എ​ന്നി​വ​രു​ടെ സ്മൃ​തി​കു​ടീ​ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തും. 3.30 ന് ​മീ​ഞ്ച ത​ലേ​ക്ക​ള​യി​ൽ യു​ഡി​എ​ഫ് കു​ടും​ബ​സം​ഗ​മം, 4.30 ന് ​ഉ​പ്പ​ള മ​രി​ക്ക പ്ലാ​സ ഹാ​ളി​ൽ യു​ഡി​എ​ഫ് കു​ടും​ബ​സം​ഗ​മം, അ​ഞ്ചി​ന് കു​മ്പ​ള ടൗ​ണി​ൽ യു​ഡി​എ​ഫ് പൊ​തു​യോ​ഗം.