സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം 16ന്
Monday, October 14, 2019 1:49 AM IST
ബോ​വി​ക്കാ​നം: ഇ​രി​യ​ണ്ണി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​വം​ബ​ർ ഒ​ന്പ​ത് മു​ത​ൽ 13 വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം 16ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സാ​ഹി​ത്യ​കാ​ര​ൻ പി.​വി.​കെ പ​ന​യാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​ന​ശ്രീ
ശി​ൽപ്പ​ശാ​ല
ന​ട​ത്തി

കാ​സ​ർ​ഗോ​ഡ്: ജ​ന​ശ്രീ സു​സ്ഥി​ര​വി​ക​സ​ന മി​ഷ​ൻ കാ​സ​ർ​ഗോ​ഡ് ബ്ലോ​ക്ക് ശി​ൽ​പ്പ​ശാ​ല കേ​ന്ദ്ര ക​മ്മി​റ്റി ചെ​യ​ർ​മ​ൻ എം.​എം .ഹ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ജി​ല്ലാ ചെ​യ​ൻ​മാ​ൻ കെ. ​നീ​ല​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, എം. ​സീ​താ​രാ​മ, പു​രു​ഷോ​ത്ത​മ​ൻ കാ​ട​കം, കെ. ​ര​ഞ്ജി​ത്, കെ.​പി. ബ​ല​രാ​മ​ൻ നാ​യ​ർ, അ​മ്പി​ളി , സി.​എ​ച്ച്. വി​ജ​യ​ൻ, ജ​യ​ശ്രീ, ബി.​കെ. ഷെ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ച്ചേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും രാ​ജീ​വ് ന​മ്പ്യാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.