അപകടം കാത്തിരിക്കുന്നുണ്ട്
Thursday, October 17, 2019 1:03 AM IST
രാ​ജ​പു​രം: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യി​ലെ രാ​ജ​പു​ര​ത്തി​ന​ടു​ത്ത് പൈ​നി​ക്ക​ര പാ​ല​ത്തി​നു സ​മീ​പം റോ​ഡ​രി​ക് ഇ​ടി​ഞ്ഞ് അ​പ​ക​ടനി​ല​യി​ൽ. ടാ​ർ റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് ഇ​ടി​ഞ്ഞു കി​ട​ക്കു​ന്ന​ത്.
വാ​ഹ​നം അ​ടു​ത്തെ​ത്തി​യാ​ൽ പോ​ലും കാ​ണാ​ൻ ക​ഴി​യാ​ത്ത രീ​തി​യി​ലാ​ണ് കു​ഴിയുള്ള​ത്. പൈ​നി​ക്ക​ര​യി​ൽ നി​ന്ന് അ​യ്യ​ങ്കാ​വി​ലേ​ക്ക് പോ​കു​ന്ന റോ​ഡ് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്. അ​പ​ക​ടസൂ​ച​നാ ബോ​ർ​ഡോ അ​ല്ലെ​ങ്കി​ൽ ഇ​ത് നി​ക​ത്താ​നു​ള്ള ന​ട​പ​ടി​യോ എ​ത്ര​യുംവേ​ഗം ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.