ക​ന്പ്യൂ​ട്ട​ർ ലാ​ബിന്‍റെ ഉ​ദ്ഘാ​ട​നം നിർവഹിച്ചു
Thursday, October 17, 2019 1:04 AM IST
പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ യു​പി വി​ഭാ​ഗ​ത്തി​ൽ ന​വീ​ക​രി​ച്ച കം​പ്യൂ​ട്ട​ർ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ആ​ശീ​ർ​വാ​ദ​ക​ർ​മ​വും സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​തോ​മ​സ് ചി​റ്റി​ല​പ്പ​ിള്ളി നി​ർ​വ​ഹി​ച്ചു.
12ൽ ​അ​ധി​കം കം​പ്യൂ​ട്ട​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ലാ​ബി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മം മു​ഖ്യാ​ധ്യാ​പി​ക കെ.​എ. റോ​സി​ലി നി​ർ​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു മാ​പ്പി​ള​പ​റ​മ്പി​ൽ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ ജോ​ൺ ഇ​ട​വ​ക ട്ര​സ്റ്റി ജോ​സ് ക​ള​പ്പു​ര എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.