പ്ര​ഭാ​ഷ​ണം ന​ട​ത്തി
Friday, October 18, 2019 1:25 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ധ​ക്യ​വും അ​ൽ​ഷി​മേ​ഴ്സും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജി. ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ജി​ക് ഫൗ​ണ്ടേ​ഷ​നി​ലെ ഡി​മ​ൻ​ഷ്യ പ്രോ​ജ​ക്ട് ക​ണ്‍​സ​ൾ​ട്ട​ന്‍റ് എം. ​പ്ര​സാ​ദ് ഗോ​പാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​എ.​കെ. മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​സ​ഫ് കോ​യി​പ്പ​ള്ളി, ഡോ. ​ല​ക്ഷ്മി, ആ​ഷി​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.