സം​സ്ഥാ​ന ക​ലോ​ത്സ​വം: സ്വാ​ഗ​തഗാ​നം സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ച്ചു
Saturday, October 19, 2019 1:24 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ൽ ആ​ല​പി​ക്കാ​നു​ള്ള സ്വാ​ഗ​ത ഗാ​ന​ത്തി​ന് സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ച്ചു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​വും ഭാ​ഷാ​വൈ​വി​ധ്യ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​യി​രി​ക്ക​ണം സ്വാ​ഗ​തഗാ​നം. സൃ​ഷ്ടി​ക​ൾ 25 ന​കം peeyarkoo [email protected] എ​ന്ന മെയി​ലി​ലോ കെ.​പ​ത്മ​നാ​ഭ​ൻ, ല​ക്ഷ്മി, ഉ​ദി​നൂ​ർ, പി.​ഒ.​കി​നാ​ത്തി​ൽ, തൃ​ക്ക​രി​പ്പൂ​ർ-671310 എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ലോ ല​ഭി​ച്ചി​രി​ക്ക​ണം.