ഇ​ന്ന് വൈ​ദ്യു​തി മു​ട​ങ്ങും
Sunday, October 20, 2019 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ പ​രി​ധി​യി​ല്‍ 11 കെ.​വി ഹോ​സ്ദു​ര്‍​ഗ് ഫീ​ഡ​റി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു രാ​വി​ലെ 9.30 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ദേ​വ​ന്‍ റോ​ഡ്, മേ​ലാ​ങ്കോ​ട്ട്, കു​ന്നു​മ്മ​ല്‍, പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ്, പു​തി​യ​കോ​ട്ട തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.