എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​മ്പ​യി​ന്‍
Sunday, October 20, 2019 1:07 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ല്‍ നേ​ടാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ 26 ന് ​രാ​വി​ലെ പ​ത്തി​ന് ര​ജി​സ്‌​ട്രേ​ഷ​ന്‍ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍​ക്ക് അ​ന്നേ ദി​വ​സം സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പും 250 രൂ​പ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സും അ​ട​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. പ്രാ​യ​പ​രി​ധി 18 നും 35 ​നു​മി​ട​യി​ല്‍. ചു​രു​ങ്ങി​യ യോ​ഗ്യ​ത - പ്ല​സ്ടു/​ത​ത്തു​ല്യം. ഫോ​ൺ: 9207155700, 04994 297470.