ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: ചെ​റു​വ​ത്തൂ​രും ചീ​മേ​നി​യും മു​ന്നി​ൽ
Tuesday, November 12, 2019 1:31 AM IST
കാ​ലി​ക്ക​ട​വ്: 63-ാം റ​വ​ന്യൂ ജി​ല്ലാ കാ​യി​ക​മേ​ള​യു​ടെ ആ​ദ്യ​ദി​ന​ത്തി​ലെ 41 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ആ​തി​ഥേ​യ​രാ​യ ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. പ​ത്ത് സ്വ​ർ​ണ​വും 11 വെ​ള്ളി​യും എ​ട്ടു വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി ചെ​റു​വ​ത്തൂ​ർ 91 പോ​യി​ന്‍റോ​ടെ​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഒ​ൻ​പ​ത് സ്വ​ർ​ണ​വും എ​ട്ടു വെ​ള്ളി​യും എ​ട്ടു വെ​ങ്ക​ല​വു​മു​ൾ​പ്പെ​ടെ നേ​ടി​യ ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല 77 പോ​യി​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 60 പോ​യി​ന്‍റ് നേ​ടി​യ കാ​സ​ർ​ഗോ​ഡ് ഉ​പ​ജി​ല്ല​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. സ്‌​കൂ​ളു​ക​ളി​ൽ ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല​യി​ലെ ചീ​മേ​നി ജി​എ​ച്ച്എ​സ്എ​സ് 51 പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തും ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല​യി​ലെ പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സ് 23 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തും മാ​ലോ​ത്ത് ക​സ​ബ ജി​എ​ച്ച്എ​സ്എ​സ് 20 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തും തു​ട​രു​ന്നു.

ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യ്ക്ക് കാ​ലി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് മൈ​താ​നി​യി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ കെ.​വി. പു​ഷ്പ പ​താ​ക​യു​യ​ര്‍​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. ജാ​ന​കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​വി. പ​ത്മ​ജ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ടോം​സ​ൺ ടോം, ​പി. ദി​ലീ​പ് കു​മാ​ർ, പി. ​ര​വീ​ന്ദ്ര​ൻ, പി. ​ശൈ​ല​ജ, പി.​പി. അ​ശോ​ക​ൻ, കെ.​ജി. സ​ന​ൽ​ ഷാ, കെ. ​മ​നോ​ജ് കു​മാ​ർ, കെ. ​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ലി​ക്ക​ട​വ് മൈ​താ​നി​യി​ൽ ഇ​ന്ന് രാ​വി​ലെ 6.30 ന് ​വി​വി​ധ ഇ​ന​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും.