സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റിയി​ല്‍ പ​രി​ശീ​ല​നം
Tuesday, November 12, 2019 1:34 AM IST
കോ​ഴി​ക്കോ​ട്: കെ​ല്‍​ട്രോ​ണി​ന്‍റെ കോ​ഴി​ക്കോ​ട് നോ​ള​ജ് സെ​ന്‍റ​റി​ൽ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി ടെ​ക്‌​നോ​ള​ജി​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. ആ​റ് മാ​സം ദൈ​ര്‍​ഘ്യ​മു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്‌​സി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ്, ഓ​പ്പ​റേ​റ്റി​ംഗ് സി​സ്റ്റം സെ​ക്യൂ​രി​റ്റി, ഇ​ന്‍​സി​ഡ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ്, സെ​ക്യൂ​രി​റ്റി ഓ​പ്പ​റേ​ഷ​ന്‍​സ് തു​ട​ങ്ങി സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ബി​ഇ, ബി​ടെ​ക്, ബി​സി​എ, എം​സി​എ, ഡി​പ്ലോ​മ പൂ​ര്‍​ത്തീ​ക​രി​ച്ച​വ​ര്‍​ക്കും ഫ​ലം പ്ര​തീ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ര​ജി​സ്‌​ട്രേ​ഷ​നും 9446885281 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.