റാ​ണി​പു​ര​ത്ത് പ്ര​കൃ​തി​പ​ഠ​നകേ​ന്ദ്രം ആ​രം​ഭി​ക്ക​ണം: വ​ന​സം​ര​ക്ഷ​ണസ​മി​തി
Saturday, November 16, 2019 1:38 AM IST
റാ​ണി​പു​രം: ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​യ റാ​ണി​പു​ര​ത്ത് പ്ര​കൃ​തി പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ക്ക​ണ​മെ​ന്നു റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ സ​മി​തി പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി. ​ത​മ്പാ​നും സൂ​ക്ഷ്മാ​സൂ​ത്ര​ണ​രേ​ഖ ശി​ൽ​പ്പ​ശാ​ല കാ​ഞ്ഞ​ങ്ങാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ പി. ​സ​തീ​ശ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം എം.​ബി. ശാ​ര​ദ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എ​സ്.​എ​ൻ. രാ​ജേ​ഷ്, സെ​ക്‌​ഷ​ൻ ഫോ​റ​സ്റ്റ​ർ ടി. ​പ്ര​ഭാ​ക​ര​ൻ, സി. ​വി​ജ​യ​കു​മാ​ർ, മാ​ധ​വി രാ​ജ​ൻ, എ.​കെ. രാ​ജേ​ന്ദ്ര​ൻ, എം.​പി. അ​ഭി​ജി​ത്ത്, എം.​കെ. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.