ക​ട​ല്‍​ത്തീ​ര സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണം സ​മാ​പി​ച്ചു
Monday, November 18, 2019 1:56 AM IST
കാ​സ​ർ​ഗോ​ഡ്: വ​നം-​പ​രി​സ്ഥി​തി​വ​കു​പ്പ് സം​സ്ഥാ​ന ശാ​സ്ത്ര-​സാ​ങ്കേ​തി​ക-​പ​രി​സ്ഥി​തി വ​കു​പ്പ് മു​ഖാ​ന്ത​രം ന​ട​പ്പാ​ക്കു​ന്ന ക​ട​ല്‍​ത്തീ​ര സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സ​മാ​പി​ച്ചു.
സ​മാ​പ​ന സ​മ്മേ​ള​നം നെ​ല്ലി​ക്കു​ന്ന് ലൈ​റ്റ് ഹൗ​സ് പ​രി​സ​ര​ത്ത് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ടം​വ​ലി
വി​ജ​യി​ക​ൾ​ക്ക്
അ​നു​മോ​ദ​നം

കാ​ഞ്ഞ​ങ്ങാ​ട്: തൃ​ശൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ വ​ടം​വ​ലി സി​നീ​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും, ആ​ൺ​കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും നേ​ടി​യ ജി​ല്ലാ ടീ​മി​നെ​യും പ​രി​ശി​ല​ക​രാ​യ ബാ​ബു കോ​ട്ട​പ്പാ​റ, മ​നോ​ജ് അ​മ്പ​ല​ത്ത​റ, വ​ടം​വ​ലി അ​സോ​സി​യേ​ഷ​ൻ ജി​ല്ല സെ​ക്ര​ട്ട​റി ഹി​റ്റ്‌​ല​ർ ജോ​ർ​ജ് എ​ന്നി​വ​രെ​യും വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​വി. പു​ഷ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​നി​ൽ ബ​ങ്ക​ളം, ടി.​വി. കൃ​ഷ്ണ​ൻ, സ്കൂ​ൾ സ്പോ​ർ​ട്സ് ജി​ല്ലാ സെ​ക്ര​ട്ട​റി പി.​പി. അ​ശോ​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.