മ​ഹി​ളാ കോ​ൺ​ഗ്ര​സ് ക​ൺ​വ​ൻ​ഷ​ൻ നടത്തി
Monday, November 18, 2019 2:03 AM IST
ചെ​റു​വ​ത്തൂ​ർ: മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ചെ​റു​വ​ത്തൂ​ർ ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് ഹാ​ളി​ൽ ന​ട​ന്നു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വി.​വി. സു​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. സു​ധാ​ക​ര​ൻ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു.
വി. ​നാ​രാ​യ​ണ​ൻ, കെ. ​ബാ​ല​കൃ​ഷ്‍​ണ​ൻ, പി.​പി. സ​രോ​ജി​നി, ഡോ. ​കെ.​വി. ശ​ശി​ധ​ര​ൻ, എം.​വി. ജ​യ​ശ്രീ, കെ.​പി. ശ്രീ​ജ, എം. ​ത​ങ്ക​മ​ണി, എ.​കെ. മാ​ല​തി, എം. ​പ്ര​മീ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: എം.​വി. ജ​യ​ശ്രീ(​പ്ര​സി​ഡ​ന്‍റ്), കെ. ​മാ​ധ​വി, ടി.​പി. നാ​രാ​യ​ണി, എം. ​ത​ങ്ക​മ​ണി, സി. ​ശാ​ര​ദ(​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), കെ. ​മീ​ര (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), എം.​വി. ക​ല്യാ​ണി, കെ.​പി. ശ്രീ​ജ, എ.​കെ. സു​വ​ർ​ണി​നി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), എം. ​പ്ര​മീ​ള(​ട്ര​ഷ​റ​ർ).