ക​ല്ല​ടു​ക്ക-​ചെ​ര്‍​ക്ക​ള റൂട്ടിൽ ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കും
Wednesday, November 20, 2019 1:49 AM IST
കാ​സ​ർ​ഗോ​ഡ്: ക​ല്ല​ടു​ക്ക-​ചെ​ര്‍​ക്ക​ള അ​ന്ത​ര്‍​സം​സ്ഥാ​ന​പാ​ത​യി​ല്‍ പ​ള്ള​ത്ത​ടു​ക്ക മു​ത​ല്‍ ചെ​ര്‍​ക്ക​ള വ​രെ റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞും കു​ഴി​ക​ളാ​ലും ബ​സു​ക​ള്‍​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ​യും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ചെ​ര്‍​ക്ക​ള-​ബ​ദി​യ​ടു​ക്ക, പെ​ര്‍​ള, നെ​ല്ലി​ക്ക​ട്ട, പൈ​ക്ക റൂ​ട്ടു​ക​ളി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ 25 മു​ത​ല്‍ അ​നി​ശ്ചി​തകാ​ല​ത്തേ​ക്ക് സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.